ഓം കൊടകര ബ്ളോഗുമുത്ത്പ്പായ നമ:
ഓം കമ്മണ്റ്റ്സ് കൂടട്ടായ നമ:
ഓം ബ്ളോഗ്ഗ് വായനക്കാര്‍ കൂടട്ടായ നമ:
ഈ ബ്ളോഗ് വായിക്കുന്നവര്‍ ഉടനടി ഈ ലിങ്ക് പത്തുപേര്‍ക്കെങ്കിലും അയച്ചു കൊടുക്കണം.അയക്കാത്തവര്‍ക്ക് ഉടനടി ശിക്ഷ നിശ്ചയം.ഈ ബ്ളോഗ് വായിച്ച് വിശാലേട്ടന് അന്‍പത് പേര്‍ക്കയച്ചു കൊടുത്ത്. അദ്ദേഹത്തിണ്റ്റെ ബ്ളോഗ് ഉടനെ പുസ്തകം ആവുകയും ചെയ്തു.ഈ ബ്ളോഗ് വായിച്ച് കുറുമാന് നാല്പത് പേര്‍ക്കു അയച്ചുകൊട്ക്കുകയും അദ്ദേഹത്തിണ്റ്റെ വായനക്കാരുടെ എണ്ണം കൂടുകയും ചെയ്തു.വിശാലേട്ടണ്റ്റെ ബ്ളോഗ് പുസ്തകം ആയതു വായിച്ചതോടെ കുറുവും പത്തുപേര്‍ക്കു കൂടി അയച്ചുകൊടുക്കുകയും യൂറൊപ്യന്‍ സ്വപ്നങ്ങള്‍ എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങുകയും ചെയ്തു.ഈ ബ്ളോഗ് വായിച്ച് തുടങ്ങിയ ഇഞ്ചിപ്പേണ്ണ് വായന മുഴുവനാക്കാതെ പോയി.അതിണ്റ്റെ ഫലമായി ഹാക്കിംഗ് കിക്കിംഗ് ലോക്കിങ്ഗ് ടോക്കിംഗ് (ഇതൊക്കെ എന്താ എന്നു എനിക്കും അറിയില്ല ഇരിക്കട്ടെ ചുമ്മാ) എന്നിവ അനുഭവിക്കണ്ടതായും വന്നു.ഈ ബ്ളോഗ് വായിച്ച് അല്ഫോണ്സകുട്ടി ഇരുപത് പേര്‍ക്കു ഉടനടി അയക്കുകയും കിട്ടാതിരുന്ന ഹൈദരാബാദ് ബിരിയാണി ഉടനെ കിട്ടുകയും ചെയ്തു. മടിച്ചു നിക്കാതെ ഉടനടി ഇതു ഫോര്‍വാര്‍ഡ് ചെയ്യൂ നേട്ടങ്ങള്‍ ആസ്വദിക്കൂ വേഗമാകട്ടെ.
Tuesday, 16 September 2008
Subscribe to:
Post Comments (Atom)
1 comment:
ഹാക്കിംഗ് ലോക്കിങ്ഗ് ടോക്കിംഗ് (ഇതൊക്കെ എന്താ എന്നു എനിക്കും അറിയില്ല ഇരിക്കട്ടെ ചുമ്മാ) എന്തു കൊണ്ടു നടക്കുന്നു???അറിയില്ലെങ്കില്‍ വായിക്കൂ. ഒരു സിനിമാ നോട്ടീസ് പോലെ ഇല്ലേ
Post a Comment